Informações:
Sinopse
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episódios
-
ജീവിതച്ചെലവ് കൂടിയത് മൂലം മാനസിക സമ്മർദ്ദം നേരിടുന്നവർ ഏറെ; സ്വീകരിക്കാവുന്ന മുൻകരുതലുകൾ അറിയാം
14/12/2023 Duração: 12minഓസ്ട്രേലിയയിൽ കുത്തനെ ഉയർന്നിരിക്കുന്ന ജീവിതച്ചെലവ് ഒട്ടേറെപ്പേർക്ക് പ്രതിസന്ധിയായി മാറിക്കഴിഞ്ഞരിക്കുന്നു. ഈ സാഹചര്യങ്ങൾ എങ്ങനെ മാനസിക ആരോഗ്യത്തെ ബാധിക്കാം? എന്തെല്ലാം മുൻകരുതലുകൾ സ്വീകരിക്കാം? മെൽബണിൽ സൈക്കോതെറാപ്പിസ്റ്റായ ജോണി സി മറ്റം വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഓസ്ട്രേലിയയിൽ തൊഴിലില്ലായ്മ നിരക്ക് 3.9%ലേക്ക് ഉയർന്നു; അടുത്തവർഷം വീണ്ടും ഉയരാൻ സാധ്യതയെന്ന് വിദഗ്ധർ
14/12/2023 Duração: 03min2023 ഡിസംബർ 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
വടക്കൻ ക്വീൻസ്ലാന്റിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ്; സുരക്ഷിത താവളങ്ങളിലേക്ക് മാറിയത് നിരവധിപ്പേർ
14/12/2023 Duração: 07minജാസ്പർ ചുഴലിക്കാറ്റിനെ തുടർന്ന് വടക്കൻ ക്വീൻസ്ലാന്റിന്റെ പലയിടങ്ങളിലും പ്രളയത്തിനും ശക്തമായ കാറ്റിനുമുള്ള മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ. മലയാളി അസോസിയേഷൻ ഓഫ് കെയിൻസിന്റെ ജോയിന്റ് സെക്രട്ടറി രാജേഷ് ചാക്കോ സാഹചര്യം വിവരിച്ചത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ജാസ്പർ ചുഴലിക്കാറ്റ് വടക്കൻ ക്വീൻസ്ലാൻറ് തീരത്തടുക്കുന്നു; 8,000 വീടുകളിൽ വൈദ്യുതി നഷ്ടപ്പെട്ടു
13/12/2023 Duração: 02min2023 ഡിസംബര്‍ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
എന്താണ് പുതിയ സ്കിൽസ് ഇൻ ഡിമാൻഡ് വിസ? ഓസ്ട്രേലിയൻ കുടിയേറ്റ പദ്ധതിയിലെ മാറ്റങ്ങൾ അറിയാം
13/12/2023 Duração: 18minതാത്ക്കാലിക സ്കിൽഡ് വിസയിലും പെർമനന്റ് വിസയിലും ബാധകമായ മാനദണ്ഡങ്ങളിൽ സമഗ്രമായ അഴിച്ചുപണി പ്രഖ്യാപിച്ചിരിക്കുകയാണ് ഓസ്ട്രേലിയൻ സർക്കാർ. ബ്രിസ്ബൈനിൽ TN ലോയേഴ്സ് ആൻഡ് മൈഗ്രേഷൻ കൺസൾട്ടന്റ്സിൽ മൈഗ്രേഷൻ ലോയറായ പ്രതാപ് ലക്ഷ്മണൻ പ്രധാനപ്പെട്ട മാറ്റങ്ങൾ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
നിർമ്മാണ രംഗത്ത് തൊഴിലാളിക്ഷാമം രൂക്ഷം; രണ്ടു ലക്ഷത്തിലധികം പേരുടെ കുറവുള്ളതായി റിപ്പോർട്ട്
12/12/2023 Duração: 03min2023 ഡിസംബർ 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്ട്രേലിയന്‍ ബുഷ് വാക്കിംഗ് ആസ്വദിക്കാം; പക്ഷേ ഒറ്റപ്പെടുകയോ വഴിതെറ്റുകയോ ചെയ്യരുത് - അറിയാം ഈ കാര്യങ്ങള്‍
12/12/2023 Duração: 07minഓസ്ട്രേലിയയിലെ കാടുകളിലൂടെയുള്ള നടത്തം അഥവാ ബുഷ് വാക്കിംഗ് ആസ്വദിക്കുന്ന നിരവധിപ്പേരുണ്ടല്ലോ. ഇത്തരം യാത്രകൾക്ക് പോകുമ്പോൾ വഴിതെറ്റാനുള്ള സാധ്യതകളേറെയാണ്. യാത്രയ്ക്ക് ഒരുങ്ങുന്നവർക്ക് സ്വീകരിക്കാവുന്ന മുൻകരുതലുകളെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഓസ്ട്രേലിയൻ സ്റ്റുഡന്റ് വിസ നിയമത്തിൽ വൻ മാറ്റങ്ങൾ പ്രഖ്യാപിച്ചു; ദീർഘകാലം സ്റ്റുഡന്റ് വിസയിൽ കഴിയാനാകില്ല
11/12/2023 Duração: 20minഓസ്ട്രേലിയയിൽ സ്റ്റുഡന്റ് വിസ ദുരുപയോഗം ചെയ്ത് പലരും ദീർഘകാലം രാജ്യത്ത് കഴിയുന്നത് ഒഴിവാക്കുന്നത് ലക്ഷ്യമിട്ട് സർക്കാർ നിരവധി പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തെപുതിയ കുടിയേറ്റ നയത്തിന്റെ ഭാഗമായാണ് ഇത്. ബ്രിസ്ബൈനിൽ TN ലോയേഴ്സ് ആന്ഡറ് ഇമിഗ്രേഷൻ കൺസൽട്ടൻസിൽ മൈഗ്രേഷൻ ലോയറായ പ്രതാപ് ലക്ഷ്മണൻ അതേക്കുറിച്ച് വിശദീകരിക്കുന്നത് കേൾക്കാം.
-
ഓസ്ട്രേലിയയിലേക്കുള്ള മൊത്തം കുടിയേറ്റനിരക്ക് കുറയ്ക്കും: 10 വര്‍ഷത്തേക്കുള്ള കുടിയേറ്റനയം പ്രഖ്യാപിച്ചു
11/12/2023 Duração: 04min2023 ഡിസംബര്‍ 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ ട്രാവല്‍ വാക്സിന് എടുക്കണോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
11/12/2023 Duração: 10minഓസ്ട്രേലിയയില്‍ നിന്ന് വിദേശയാത്ര ചെയ്യുമ്പോള്‍ ട്രാവല്‍ വാക്സിന് എടുക്കണമെന്ന നിര്‍ദ്ദേശം നല്‍കാറുണ്ട്. എന്നാല്‍, ഇന്ത്യയിലേക്ക് യാത്ര പോകുന്ന മലയാളികള്‍ ഇതെടുക്കേണ്ട കാര്യമുണ്ടോ? ഇവിടെ ജനിച്ച കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ എന്താണ് സാഹചര്യം? മെല്‍ബണില്‍ ജി പി ആയ പ്രതാപ് ജോണ്‍ ഫിലിപ്പ് വിശദീകരിക്കുന്നത് കേള്‍ക്കാം.
-
മൂന്ന് സംസ്ഥാനങ്ങളിൽ അതീവ അപകട സാധ്യതാ മുന്നറിയിപ്പ്; കാട്ടു തീയ്ക്കും ഉഷ്ണതരംഗത്തിനും സാധ്യത
08/12/2023 Duração: 03min2023 ഡിസംബർ എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
'മലയാളത്തില്‍ റാപ്പ് ഗായകര്‍ക്ക് ഇപ്പോള്‍ മികച്ച സ്വീകാര്യത': പുത്തന്‍ പാട്ടുകളിലൂടെ ഹരമായ ഡബ്സി
08/12/2023 Duração: 20minകലാകാരന്മാർക്ക് ആധുനിക യുഗത്തിൽ തൊഴിൽ സാധ്യതകളേറെയാണെന്ന് യുവാക്കളെ ത്രസിപ്പിക്കുന്ന ഗാനങ്ങൾകൊണ്ട് തരംഗമായിരിക്കുന്ന ഡബ്സി എസ് ബി എസ് മലയാളത്തോട് പറഞ്ഞു. സംഗീതപരിപാടികള്‍ അവതരിപ്പിക്കാനായി ഓസ്ട്രേലിയയിലെത്തിയ ഡബ്സി, മെല്‍ബണിലെ എസ് ബി എസ് സ്റ്റുഡിയോയിലെത്തി. അഭിമുഖം കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
E-സിഗററ്റുകൾക്ക് ആകർഷകമായ പേരുകൾ പാടില്ല: യുവാക്കളെ പുകവലിയിൽ നിന്ന് അകറ്റാൻ പുതിയ നിയമങ്ങൾ
07/12/2023 Duração: 03min2023 ഡിസംബർ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
'വയലൻസിന്റെ അതിപ്രസരം മുഖ്യധാര ചിത്രങ്ങൾക്ക് ഗുണം ചെയ്യില്ല': സംവിധായകൻ ഡോ ബിജു
07/12/2023 Duração: 14minആനുകാലിക പ്രസക്തിയുള്ള നിരവധി പ്രമേയങ്ങളിലൂടെ പ്രക്ഷകമനസുകളിൽ ഇടം പിടിച്ചിട്ടുള്ള സംവിധായകൻ ഡോ ബിജു ദാമോദരൻ യുദ്ധങ്ങൾ എങ്ങനെ സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെടുന്നവരെ ബാധിക്കുന്നു എന്ന വിഷയമാണ് പുതിയ ചിത്രത്തിൽ പരിശോധിക്കുന്നത്. അദൃശ്യ ജാലകങ്ങൾ എന്ന ചിത്രത്തെക്കുറിച്ച് ഡോ ബിജു എസ് ബി എസ് മലയാളത്തോട് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഓസ്ട്രേലിയ പോസ്റ്റിന്റെ നഷ്ടം 200 മില്യൺ; കത്ത് വിതരണം ഒന്നിടവിട്ട ദിവസ്സങ്ങളിൽ മാത്രം
06/12/2023 Duração: 03min2023 ഡിസംബർ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്ട്രേലിയൻ സർവകലാശാലകൾ ശമ്പളം കുറച്ചുനല്കിയതായി റിപ്പോർട്ട്; ബാധിച്ചത് 97,000 ജീവനക്കാരെ
05/12/2023 Duração: 03min2023 ഡിസംബർ അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
Facing a shark while swimming? Here's what to do - ജെല്ലിഫിഷ് മുതൽ സ്രാവ് വരെ: ഓസ്ട്രേലിയൻ ബീച്ചുകളിലെ അപകടങ്ങൾ എങ്ങനെ ഒഴിവാക്കാം?
05/12/2023 Duração: 12minAustralia has thousands of kilometres of spectacular coastline, and a trip to the beach for a swim is a much-celebrated part of the lifestyle – whether to cool off, keep fit, or to socialise. Being aware of beach safety is vital to minimise the risk of getting into trouble in the water. This includes understanding the threat that sharks pose to minimise the chance of encountering a shark and being aware of shark behaviour, so you know how to react to stay safe. - Australia has thousands of kilometres of spectacular coastline, and a trip to the beach for a swim is a much-celebrated part of the lifestyle – whether to cool off, keep fit, or to socialise. Being aware of beach safety is vital to minimise the risk of getting into trouble in the water. This includes understanding the threat that sharks pose to minimise the chance of encountering a shark and being aware of shark behaviour, so you know how to react to stay safe.
-
വിലക്കയറ്റവും അമിത ലാഭവും; സൂപ്പർമാർക്കറ്റുകൾ സർക്കാർ നിരീക്ഷണത്തിൽ
04/12/2023 Duração: 03min2023 ഡിസംബർ നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
ഇന്ത്യൻ സിനിമകളിലെ വയലൻസിന്റെ അതിപ്രസരം മാറേണ്ട പ്രവണതയോ? ഓസ്ട്രേലിയൻ മലയാളികൾ വിലയിരുത്തുന്നു
04/12/2023 Duração: 16minഇന്ത്യൻ സിനിമകളിൽ അടുത്തിടെയായി കണ്ടുവരുന്ന അക്രമം നിറഞ്ഞ രംഗങ്ങളുടെ അതിപ്രസരം സിനിമാ രംഗത്തിനും പ്രേക്ഷകർക്കും ഗുണം ചെയ്യുമോ? ഈ വിഷയത്തിൽ ഓസ്ട്രേലിയൻ മലയാളികളുടെ നിലപാടുകൾ കേൾക്കാം. ഒപ്പം, അമിതമായ അക്രമം നിറഞ്ഞ രംഗങ്ങൾ മാനസികാരോഗ്യത്തെ ഏതു രീതിയിൽ ബാധിക്കാം എന്നും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
'കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരും, പഠനത്തെ ബാധിക്കും'; ജീവിതച്ചെലവ് ആശങ്കയാകുന്നതായി കൗമാരപ്രായക്കാർ
04/12/2023 Duração: 03minകുത്തനെ ഉയർന്നിരിക്കുന്ന ജീവിതച്ചെലവ് മൂലം കൗമാരപ്രായക്കാർ സമ്മർദ്ദം നേരിടുന്നതായി മിഷൻ ഓസ്ട്രേലിയ നടത്തിയ സർവേ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.