Informações:
Sinopse
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episódios
-
പണപ്പെരുപ്പം കുറക്കുന്നതിനായി ഓസ്ട്രേലിയ പലിശനിരക്ക് ഇനിയും കൂട്ടണമെന്ന് IMF
01/11/2023 Duração: 05min2023 നവംബർ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
'മലയാളം സ്പെഷ്യല്‍ ഭാഷ': യൂറോപ്പിനെ മലയാളം പഠിപ്പിക്കുന്ന ഒരു ജര്‍മ്മന്‍ വനിത
01/11/2023 Duração: 14minയൂറോപ്യന്‍ രാജ്യങ്ങളിലുള്ളവരെ മലയാളം പഠിപ്പിക്കുന്ന ജര്മ്മനിക്കാരിയാണ് പ്രൊഫസര്‍ ഹൈകെ ഒബെര്‍ലിന്‍. ജര്‍മ്മനിയിലെ ടുബിംഗന് യൂണിവേഴ്സിറ്റിയിലെ മലയാളം ചെയര്‍ സ്ഥാപിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രൊഫ. ഹൈകെ, മലയാള പ്രണയത്തെക്കുറിച്ച് എസ് ബി എസ് മലയാളത്തോട് സംസാരിച്ചത് കേള്‍ക്കാം.
-
ഓസ്ട്രേലിയയിൽ അധ്യാപകർക്ക് ക്ഷാമം; 10 മില്യൺ ഡോളറിന്റെ പദ്ധതിയുമായി ഫെഡറൽ സർക്കാർ
31/10/2023 Duração: 03min2023 ഒക്ടോബര്‍ 31ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
'Net Zero 2050' explained: Australia's long-term emissions reduction plan - എന്താണ് നെറ്റ് സീറോ എമിഷന്‍? കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ ലളിതമായി...
31/10/2023 Duração: 11minAustralia’s long-term emissions reduction plan sets out to address climate change caused by greenhouse gas emissions produced by the burning of fossil fuels, and together, everyone can make a difference to achieve it. - ലോകത്ത് ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് കാലാവസ്ഥാ വ്യതിയാനം. എന്നാല്‍ അതുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ എത്ര പേര്‍ക്ക് പൂര്‍ണമായും മനസിലായിട്ടുണ്ട്? കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാനകാര്യങ്ങള്‍ ലളിതമായി വിശദീകരിക്കുകയാണ് ഓസ്ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡ്.
-
ഓസ്ട്രേലിയയില്‍ വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്നു; മാസ്കുകള്‍ ഉപയോഗിക്കുന്നത് പരിഗണിക്കണമെന്ന് വിക്ടോറിയ
30/10/2023 Duração: 04min2023 ഒക്ടോബര്‍ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പണമയയ്ക്കുമ്പോഴുള്ള പുതിയ നികുതി നിലവില്‍ വന്നു: അറിയേണ്ട എല്ലാ കാര്യങ്ങളും
30/10/2023 Duração: 06minഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പണമയയ്ക്കുമ്പോള്‍ കൂടുതല്‍ നികുതി പിടിച്ചുവയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. 20 ശതമാനം വരെ നികുതി പിടിച്ചുവയ്ക്കാനുള്ള നിര്‍ദ്ദേശത്തെക്കുറിച്ച് വിശദമായി അറിയാം.
-
സ്ത്രീകൾക്ക് ജീവിക്കാൻ ഏറ്റവും നല്ല രാജ്യങ്ങളുടെ പട്ടികയിൽ ഓസ്ട്രേലിയ 11 ആം സ്ഥാനത്ത്
27/10/2023 Duração: 02min2023 ഒക്ടോബര്‍ 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
വെജിമൈറ്റിന് 100 വയസ്സ്; വെജിമൈറ്റിന്റെ രുചി നിങ്ങൾക്ക് ഇഷ്ടമാണോ?
27/10/2023 Duração: 05minഓസ്ട്രേലിയയുടെ ഏറ്റവും പേര് കേട്ട ഭക്ഷണ വിഭവമായി അറിയപ്പെടുന്നവയിൽ ഒന്നാണ് വെജിമൈറ്റ്. വെജിമൈറ്റ് എങ്ങനെ ഇത്രയും ഇഷ്ടപ്പെട്ട വിഭവമായി മാറി? അതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
പണപ്പെരുപ്പം വീണ്ടും ഉയരുന്നു; പലിശ വർദ്ധനവിന് സാധ്യതയെന്ന് റിപ്പോർട്ടുകൾ
26/10/2023 Duração: 04min2023 ഒക്ടോബര്‍ 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം
-
'മേയറുടെ ശേഖരത്തിൽ' ഇടം പിടിച്ച് ടൗൺസ്വിൽ മലയാളി നഴ്സിൻറെ പുസ്തകങ്ങൾ
26/10/2023 Duração: 10minടൗൺസ്വിൽ മലയാളിയും, എഴുത്തുകാരിയുമായ ബിസി തോപ്പിലിൻറെ പുസ്തകം ടൗൺസ് വിൽ ലൈബ്രറിയിൽ ഇടം പിടിച്ചിരിക്കുകയാണ്. മേയറുടെ പ്രത്യേക ശേഖരത്തിലേക്കാണ് പുസ്തകങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. പുസ്തകത്തിൻറെ വിശേഷങ്ങൾ ബിസി തോപ്പിൽ പങ്കുവെക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
പൊതുപണം ഉപയോഗിച്ച് ചൂതാട്ടം; മുൻ എംപിക്ക് 21 മാസം ജയിൽ ശിക്ഷ
25/10/2023 Duração: 04min2023 ഒക്ടോബര്‍ 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
Ngayon ba ang takdang panahon para matuto ng musical instrument? - പുതിയൊരു സംഗീത ഉപകരണം പഠിക്കാന്‍ ആഗ്രഹമുണ്ടോ? ഓസ്ട്രേലിയയില്‍ അവസരങ്ങള്‍ ഏറെയാണ്...
25/10/2023 Duração: 09minMay nakatabi bang mga musical instruments sa inyong bahay? Gusto ba ng anak o kahit ikaw gusto mong matuto. Kung alam mo kasing tumugtog hindi lang kasiyahan ang hatid nito, isa din itong social experience na may maraming oportunidad. - സംഗീതം പഠിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് അതിനായി നിരവധി അവസരങ്ങളാണ് ഓസ്ട്രേലിയ ഒരുക്കുന്നത്. വിവിധ സംസ്കാരങ്ങളിലെ സംഗീതവും, സംഗീത ഉപകരണങ്ങളുമൊക്കെ പഠിക്കാന്‍ നിരവധി സാധ്യതകള്‍ ഇവിടെയുണ്ട്. അവയെക്കുറിച്ച് മനസിലാക്കാം.
-
ഓസ്ട്രേലിയയിൽ വ്യാജ തൊഴിലുകൾ പെരുകുന്നു; തട്ടിപ്പുകാർ സ്വന്തമാക്കിയത് 19.6 മില്യൺ ഡോളർ
25/10/2023 Duração: 04minഓസ്ട്രേലിയയിലെ തൊഴിൽ തട്ടിപ്പുകളിൽ വൻ കുതിച്ചു കയറ്റമാണ് അടുത്തിടെ ഉണ്ടായിരിക്കുന്നത്. ഇതോടെ ഓസ്ട്രേലിയൻ തൊഴിലന്വേഷകർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് നാഷണൽ ആന്റി-സ്കാം സെന്റർ. ഈ വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്ട്രേലിയയില്‍ മൈക്രോസോഫ്റ്റ് 5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും; AI, സൈബര്‍ സുരക്ഷാ രംഗങ്ങളില്‍ നേട്ടം
24/10/2023 Duração: 03min2023 ഒക്ടോബര്‍ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
IT വികസനത്തില്‍ കേരളത്തെ മാതൃകയാക്കുമെന്ന് ഓസ്ട്രേലിയന്‍ ടെറിട്ടറി; സാങ്കേതികരംഗത്ത് കൂടുതല്‍ സഹകരണം
24/10/2023 Duração: 03min1990കളില്‍ കേരളത്തില്‍ ടെക്നോപാര്‍ക്ക് തുടങ്ങാന്‍ കാട്ടിയ ദീര്‍ഘവീക്ഷണം അഭിനന്ദനാര്‍ഹമാണെന്നും, കേരളത്തിലെ IT മേഖലയില്‍ നിന്ന് പഠിക്കാന്‍ ഏറെയുണ്ടെന്നും നോര്‍തേണ്‍ ടെറിട്ടറി ഉപമുഖ്യമന്ത്രി നിക്കോള്‍ മാനിസന് പറഞ്ഞു. കേരളാ സന്ദര്‍ശനത്തിനു ശേഷം എസ് ബി എസ് മലയാളത്തോട് സംസാരിക്കുകയായിരുന്നു മന്ത്രി. അതേക്കുറിച്ച് കേള്‍ക്കാം.
-
ഓസ്ട്രേലിയയില്‍ പേരന്റല്‍ ലീവ് ഒരു വര്‍ഷമായി ദീര്‍ഘിപ്പിക്കാന്‍ ശുപാര്‍ശ
23/10/2023 Duração: 03min2023 ഒക്ടോബര്‍ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഫേസ്ബുക് പോസ്റ്റ് ജോലിയെ ബാധിക്കുമോ? ഓസ്ട്രേലിയയിലെത്തി ജോലി തേടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
23/10/2023 Duração: 15minഓസ്ട്രേലിയയിൽ ജോലി അന്വേഷിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച് റിക്രൂട്ട്മെന്റ് സ്പെഷ്യലിസ്ററ് ദീപിക കുന്നഞ്ചേരി പറയുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഇലക്ട്രിക് വാഹനങ്ങൾക്ക് റോഡ് നികുതി ആവശ്യമാണോ? ഹൈക്കോടതി വിധിയുടെ വിശദാംശങ്ങൾ അറിയാം
21/10/2023 Duração: 05minഇലക്ട്രിക്, പ്ലഗ് ഇൻ ഹൈബ്രിഡ് വാഹനങ്ങൾക്ക് റോഡ് നികുതി ഏർപ്പെടുത്തിയ വിക്ടോറിയൻ സർക്കാർ നടപടി ഹൈക്കോടതി റദ്ദ് ചെയ്തിരിക്കുകയാണ്. ഹൈക്കോടതി വിധിയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ മമ്മൂട്ടിയുടെ സ്റ്റാമ്പ് പുറത്തിറക്കിയതെങ്ങനെ? SBS മലയാളം പരിശോധിക്കുന്നു
20/10/2023 Duração: 17minമലയാളം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രമുള്ള സ്റ്റാമ്പ് ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ വച്ച് പുറത്തിറക്കിയ വാര്‍ത്ത കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. എന്നാല്‍, ഇതിന് പിന്നാലെ ഒട്ടേറെ ട്രോളുകളും വിമര്‍ശനങ്ങളുമെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ നിറയുകയും ചെയ്തു. ഈ സാഹചര്യത്തില്‍, എന്തുകൊണ്ടാണ് സ്റ്റാമ്പ് പുറത്തിറക്കിയതെന്നും, എങ്ങനെയാണ് പാര്‍ലമെന്റ് മന്ദിരത്തില്‍ പരിപാടി സംഘടിപ്പിച്ചതെന്നും പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം. സ്റ്റാമ്പ് പ്രകാശനം ചെയ്ത പാര്‍ലമെന്ററി ഫ്രണ്ട്സ് ഓഫ് ഇന്ത്യയുടെ അധ്യക്ഷന്‍ ആന്‍ഡ്യൂ ചാള്ട്ടന് എം പിയോട് ഇതേക്കുറിച്ച് എസ് ബി എസ് മലയാളം സംസാരിച്ചു.
-
ഇസ്രായേൽ സന്ദർശിക്കാനുള്ള പ്രതിപക്ഷത്തിന്റെ ആവശ്യം പ്രധാന മന്ത്രി ആന്തണി അല്‍ബനീസി തള്ളി
20/10/2023 Duração: 03min2023 ഒക്ടോബര്‍ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...