Informações:
Sinopse
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episódios
-
ചൂട് 50 ഡിഗ്രിയില്‍ കൂടും - WAയിലെ പില്‍ബാരയില്‍ മുന്നറിയിപ്പ്: ഓസ്ട്രേലിയയില്‍ ഏറ്റവും താപനില കൂടിയത് എവിടെ എന്നറിയാമോ?
19/01/2024 Duração: 03minഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ താപനില ഉയരുന്ന പ്രദേശങ്ങളിൽ ഒന്നാണ് വെസ്റ്റേൺ ഓസ്ട്രേലിയയിലെ പിൽബാര മേഖല. ഈ മേഖലയിൽ വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രിയിൽ കൂടാമെന്നുള്ള റിപ്പോർട്ടുകളുണ്ട്. ഓസ്ട്രേലിയയില്‍ ചൂടും തണുപ്പും ഏറ്റവുമധികം കൂടുന്ന പ്രദേശങ്ങള്‍ ഏതൊക്കെ എന്നറിയാമോ? അതേക്കുറിച്ച് കേള്‍ക്കാം...
-
പോസ്റ്റ് സ്റ്റഡി വർക്ക് വിസ നിയന്ത്രണം: ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇളവ്- വിശദാംശങ്ങൾ അറിയാം
18/01/2024 Duração: 09minരാജ്യാന്തര വിദ്യാർത്ഥികൾക്ക് പഠന ശേഷം എത്രകാലം ഓസ്ട്രേലിയയിൽ തുടരാം? ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഇളവുകൾ ബാധകമാണോ? മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റായ എഡ്വേർഡ് ഫ്രാൻസിസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
സ്കൂൾ ചെലവ് വഹിക്കാൻ ഓസ്ട്രേലിയൻ കുടുംബങ്ങൾ ബുദ്ധിമുട്ടുന്നതായി റിപ്പോർട്ട്; വിദ്യാഭ്യാസ ലോണുകൾ 73% കൂടി
18/01/2024 Duração: 03min2024 ജനുവരി 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകള്‍ കേള്‍ക്കാം.
-
How to become a First Nations advocate - ഓസ്ട്രേലിയൻ ആദിമവർഗ്ഗക്കാരുടെ അവകാശപ്പോരാട്ടങ്ങളിൽ ഭാഗമാകാൻ താൽപര്യമുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം...
18/01/2024 Duração: 07minFirst Nations advocates help amplify the voices of Indigenous communities in Australia. Here are some aspects to consider related to advocacy and “allyship” with First Nations communities. - ഓസ്ട്രേലിയയിലെ ആദിമവർഗ്ഗക്കാരുടെ പ്രശ്നങ്ങൾ അറിയാനും അവർക്കായി വാദിക്കാനും ആഗ്രഹമുള്ള ഒട്ടേറെപ്പേരുണ്ട്. ആദിമവർഗ്ഗക്കാരുടെ വക്താക്കളാകാൻ ആഗ്രഹമുള്ളവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഓസ്ട്രേലിയയിലെ മിക്ക നഗരങ്ങളിലും ഫ്ളാഷ് ഫ്ളഡിംഗ് മുന്നറിയിപ്പ്; ജീവനുവരെ അപായമുണ്ടാകാമെന്നും അധികൃതര്‍
17/01/2024 Duração: 03min2024 ജനുവരി 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകള്‍ കേള്‍ക്കാം.
-
അടുത്ത വര്‍ഷം ആദായനികുതി 9,000 ഡോളര്‍ വരെ കുറയും: മൂന്നാംഘട്ട നികുതി ഇളവ് നിങ്ങള്‍ക്ക് എത്രത്തോളം ഗുണകരമാകുമെന്നറിയാം
17/01/2024 Duração: 16minഏറെ വിവാദമായ മൂന്നാം ഘട്ട നികുതി ഇളവുകള്‍ ഈ വര്‍ഷം ജൂലൈ ഒന്നുമുതല്‍ തന്നെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസി. ഉയര്‍ന്ന വരുമാനക്കാരുടെ നികുതി കുറയുന്ന നിര്‍ദ്ദേശമാണ് ഇത്. ഓരോ വരുമാനക്കാര്‍ക്കും എത്ത്രതോളം നികുതി കുറയും എന്ന് മെല്‍ബണില്‍ ടാക്സ്മാന്‍ അക്കൗണ്ടിംഗ് ആന്റ് ടാക്സ് പ്രൊഫഷണല്‍സില്‍ ടാക്സേഷന്‍ ഏജന്റായ ബൈജു മത്തായി വിശദീകരിക്കുന്നത് കേള്‍ക്കാം.
-
ഓസ്ട്രേലിയ സ്വന്തമായി മിസൈല്‍ നിര്‍മ്മാണം തുടങ്ങുന്നു; അമേരിക്കന്‍ കമ്പനിയുമായി കരാര്‍ ഒപ്പുവച്ചു
16/01/2024 Duração: 04min2024 ജനുവരി 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകള്‍ കേള്‍ക്കാം.
-
മണിക്കൂറില്‍ 1.5 മില്യണ്‍ ഡോളര്‍: ഓസ്ട്രേലിയയിലെ അതീവ സമ്പന്നരുടെ വരുമാനം ഇങ്ങനെയാണെന്ന് വെളിപ്പെടുത്തല്‍
16/01/2024 Duração: 03min2020ന് ശേഷം ഓസ്ട്രേലിയയിലെ ഏറ്റവും ധനികരുടെ ആകെ സമ്പാദ്യം ഇരട്ടിയായതായി റിപ്പോർട്ട്. ഇവർ ഓരോ മണിക്കൂറും സമ്പാദിക്കുന്നത് 1.5 മില്യൺ ഡോളറാണെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഉയര്‍ന്ന വരുമാനക്കാരുടെ നികുതി ഈ വര്‍ഷം കുറയും; വിവാദ മൂന്നാംഘട്ട നികുതി ഇളവില്‍ മാറ്റമില്ലെന്ന് പ്രധാനമന്ത്രി
15/01/2024 Duração: 03min2024 ജനുവരി 15 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
വിദേശത്തേക്ക് കൊണ്ടുപോകാന്‍ സാധനങ്ങള്‍ വാങ്ങുന്നോ? വിലയുടെ 10% തിരിച്ചുകിട്ടാം: ചെയ്യേണ്ടത് ഇതാണ്
15/01/2024 Duração: 05minഓസ്ട്രേലിയയില്‍ നിന്ന് വിദേശത്തേക്ക് യാത്ര പോകുമ്പോള്‍ കൊണ്ടുപോകാനായി വാങ്ങുന്ന സാധനങ്ങളുടെ ജി എസ് ടി അഥവാ ചരക്കുസേവന നികുതി വിമാനത്താവളത്തില്‍ വച്ച് തിരികെ ലഭിക്കാം. ടൂറിസ്റ്റ് റീഫണ്ട് സ്കീം എന്നറിയപ്പെടുന്ന ഈ പദ്ധതിയെക്കുറിച്ച് കേള്‍ക്കാം.
-
ഓസ്ട്രേലിയയിൽ വിദേശ ലൈസൻസ് ഉപയോഗിച്ച് എത്രകാലം വാഹനമോടിക്കാം? ഓരോ സംസ്ഥാനത്തെയും നിയമങ്ങൾ അറിയാം..
12/01/2024 Duração: 03minഓസ്ട്രേലിയയിൽ വിദേശ ലൈസൻസ് ഉപയോഗിച്ച് എത്രകാലം വാഹനമോടിക്കാം? പെർമനന്റ് റെസിഡൻസിയുള്ളവർക്കും താത്കാലിക വിസയുള്ളവർക്കും ഓരോ സംസ്ഥാനത്തും വ്യത്യസ്തമായ നിയമങ്ങൾ ബാധകമാണ്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിയിൽ നിന്ന്.
-
ഓസ്ട്രേലിയ ഡേ ഉത്പന്നങ്ങള്‍ വില്‍ക്കില്ലെന്ന് വൂള്‍വര്‍ത്സും ആല്‍ഡിയും; വൂള്വര്ത്സിനെ ബഹിഷ്കരിക്കണമന്ന് ഡറ്റന്
12/01/2024 Duração: 04min2024 ജനുവരി 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
പ്രവചിച്ചത് വരണ്ട കാലാവസ്ഥ, പെയ്യുന്നത് പെരുമഴ: ഓസ്ട്രേലിയയിലെ കാലാവസ്ഥാ പ്രവചനത്തിന് എന്തുസംഭവിക്കുന്നു
11/01/2024 Duração: 11minഓസ്ട്രേലിയയിൽ കാലാവസ്ഥ പ്രവചനങ്ങൾ തെറ്റുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ സജീവമാണ്. എന്താണ് രംഗത്ത് നേരിടുന്ന വെല്ലുവിളിയെന്ന് കാലാവസ്ഥ പ്രവചന രംഗത്ത് ഗവേഷണം നടത്തുന്ന മെൽബണിലുള്ള ഡോ നീതു മധുകുമാർ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
വിലക്കയറ്റത്തിനിടെ സൂപ്പർമാർക്കറ്റുകൾ വൻ ലാഭമെടുക്കുന്നത് അന്യായമെന്ന് പ്രധാനമന്ത്രി
11/01/2024 Duração: 02min2024 ജനുവരി 11 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്ട്രേലിയന്‍ പാസ്പോര്‍ട്ടിന് കരുത്തേറി; വിസയില്ലാതെ 189 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം
11/01/2024 Duração: 05minലോകത്തെ ഏറ്റവും കരുത്തേറിയ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ ഓസ്ട്രേലിയന്‍ പാസ്പോര്‍ട്ടിന് ആറാം സ്ഥാനം. 80ാം സ്ഥാനത്താണ് ഇന്ത്യയുടെ പാസ്പോര്‍ട്ടുള്ളത്. ഓസ്ട്രേലിയന്‍ പാസ്പോര്‍ട്ടുപയോഗിച്ച് വിസയില്ലാതെ ഏതൊക്കെ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം...
-
അതിവേഗം വിസകള്‍: ഓസ്ട്രേലിയയിലെ പുതിയ കുടിയേറ്റനയം ആരോഗ്യമേഖലയെ എങ്ങനെ സഹായിക്കും എന്നറിയാം
10/01/2024 Duração: 12minഓസ്ട്രേലിയൻ സർക്കാരിന്റെ പുതിയ കുടിയേറ്റ നയം ആരോഗ്യ രംഗത്തുള്ളവരുടെ സാധ്യതകൾ കൂട്ടുമോ? മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റായ എഡ്വേർഡ് ഫ്രാൻസിസ് വിലയിരുത്തുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും കുറഞ്ഞു; കഴിഞ്ഞ രണ്ടു വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിൽ
10/01/2024 Duração: 03min2024 ജനുവരി 10 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
സംഗീതലോകത്ത് ഇനിയൊരു യേശുദാസ് പിറക്കുമോ? ദാസേട്ടന് ചിന്തിക്കുന്നത് ഇങ്ങനെയാണ്...
10/01/2024 Duração: 22minമലയാളികളുടെ സ്വന്തം ദാസേട്ടന് ഇന്ന് ശതാഭിക്ഷിതനാകുകയാണ്. മലയാള സംഗീത രംഗത്ത് ഇനിയൊരു യേശുദാസ് പിറക്കുമോ? ദാസേട്ടന് എന്തായിരിക്കും ചി്ന്തിക്കുന്നത്. അതുപോലെ, ദാസേട്ടന് ഏറ്റവും ഇഷ്ടമുള്ള ശബ്ദത്തിന്റെ ഉടമയായ മലയാളി ആരായിരിക്കും? 2014ല്‍ ഓസ്ട്രേലിയയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ എസ് ബി എസ് മലയാളവുമായി യേശുദാസ് ദീര്‍ഘനേരം സംസാരിച്ചിരുന്നു. അത് ഒന്നുകൂടി കേള്‍ക്കാം.
-
വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ അലുമിനിയം റിഫൈനറി പൂട്ടുന്നു; ആയിരത്തിലേറെ പേര്‍ക്ക് ജോലി നഷ്ടമാകും
09/01/2024 Duração: 04min2024 ജനുവരി ഒമ്പതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
സൗജന്യ GP സേവനം പഴങ്കഥയാകുന്നു: കൂടുതല്‍ GP ക്ലിനിക്കുകള്‍ ബള്‍ക്ക് ബില്ലിംഗ് നിര്‍ത്തലാക്കുന്നതായി റിപ്പോര്‍ട്ട്
09/01/2024 Duração: 05minഓസ്ട്രേലിയയിലെ ജി പി ക്ലിനിക്കുകളില്‍ നാലിലൊന്ന് മാത്രമാണ് എല്ലാ രോഗികള്‍ക്കും ബള്‍ക്ക് ബില്ലിംഗ് സേവനം നല്‍കുന്നതെന്ന് പുതിയ റിപ്പോര്‍ട്ട്. ഓരോ സംസ്ഥാനത്തും വ്യത്യസ്ത നിരക്കിലാണ് ബള്‍ക്ക് ബില്ലിംഗ് ലഭിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അതേക്കുറിച്ച് കേള്‍ക്കാം.