Informações:
Sinopse
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episódios
-
കുട്ടികൾക്കെതിരെ നടക്കുന്ന ഓൺലൈൻ ബുള്ളിയിങ്ങിൽ വൻ വർദ്ധനവ്; മൂന്ന് വർഷത്തിൽ പരാതികൾ നാല് മടങ്ങ് കൂടി
09/07/2023 Duração: 04min2023 ജൂലൈ ഒമ്പതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
What are the requirements when moving interstate? - ഓസ്ട്രേലിയയിൽ പുതിയൊരു സംസ്ഥാനത്തേക്ക് താമസം മാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം...
08/07/2023 Duração: 07minEvery year, hundreds of thousands of Australians relocate interstate for work, education, lifestyle, family, or better community support. As laws, regulations and service providers may differ around the country; a checklist can help your move go smoother. - ഓസ്ട്രേലിയയിൽ എല്ലാ ഭാഗത്തും ഒരേ രീതിയിലുള്ള നിയമങ്ങളല്ല ബാധകമായിട്ടുള്ളത്. നിരവധി കാര്യങ്ങളിൽ ഓരോ സംസ്ഥാനത്തിനും പ്രത്യേകമായുള്ള നിബന്ധനകളും നിയമങ്ങളും ബാധകമാണ്. ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കുടിയേറുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
വീട്ടുവേലക്കാരിയെ അടിമപ്പണി ചെയ്യിച്ചു; തമിഴ് സ്ത്രീയ്ക്ക് രണ്ടര വർഷം തടവ്
07/07/2023 Duração: 04min2023 ജൂലൈ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
രോഗിയുമായുള്ള ബന്ധം 'അതിരുവിടുന്നു': ആരോഗ്യമേഖലാ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പരാതികള്‍ കൂടുന്നതായി റിപ്പോര്‍ട്ട്
07/07/2023 Duração: 05minരോഗികളുമായി അതിരുവിട്ട ലൈംഗിക ബന്ധമുണ്ടാക്കുകയോ അതിക്രമം നടത്തുകയോ ചെയ്തു എന്ന പേരില്‍ ഓസ്ട്രേലിയയില്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമെതിരെ ലഭിക്കുന്ന പരാതികള്‍ കൂടി വരുന്നതായി അധികൃതര്‍ വെളിപ്പെടുത്തി. ഇതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം.
-
തീയണയാതെ മണിപ്പൂര്‍: എന്താണ് ഇവിടെ സംഭവിക്കുന്നത്?
07/07/2023 Duração: 10minഇന്ത്യയിലെ മണിപ്പൂരിൽ കലാപം തുടങ്ങി രണ്ട് മാസം കഴിഞ്ഞിട്ടും പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. കലാപത്തിന് പിന്നിലെ കാരണങ്ങൾ എന്താണ്? ദി വീക്ക്, മലയാള മനോരമ എന്നീ മാധ്യമങ്ങളുടെ ഡൽഹി റസിഡന്റ് എഡിറ്റർ ആർ പ്രസന്നൻ വിലയിരുത്തുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ദക്ഷിണേന്ത്യയിൽ നിന്നുള്ള ഓസ്ട്രേലിയൻ കുടിയേറ്റത്തിന് സഹസ്രാബ്ദങ്ങളുടെ ചരിത്രം; ഒപ്പം വന്നത് ഡിങ്കോയും ഭാഷയും
07/07/2023 Duração: 09minഓസ്ട്രേലിയയും ദക്ഷിണേന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന് നിരവധി തെളിവുകളാണ് പുറത്തുവന്നിട്ടുള്ളത്. ഓസ്ട്രേലിയയിലെ ഏറ്റവും പ്രാചീന മനുഷ്യഫോസിലുകൾ കണ്ടെത്തിയ പ്രദേശത്തേക്ക് യാത്ര ചെയ്ത്, ഈ ബന്ധത്തെക്കുറിച്ച് എസ് ബി എസ് മലയാളം തയ്യാറാക്കിയ റിപ്പോർട്ട് കേൾക്കാം.
-
ചെക്ക് ഇന്‍ സംവിധാനത്തില്‍ സാങ്കേതികപ്രശ്നം: പ്രധാന വിമാനത്താവളങ്ങളിൽ കാലതാമസം
06/07/2023 Duração: 04min2023 ജൂലൈ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ കാലം ഓസ്ട്രേലിയയില്‍ ജീവിക്കാം: ജൂലൈ 1 മുതലുള്ള പ്രധാന മാറ്റം അറിയാം
06/07/2023 Duração: 05minഓസ്ട്രേലിയയിലേക്കെത്തുന്ന രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ക്ക് ജൂലൈ ഒന്നു മുതല്‍ കൂടുതല്‍ കാലം പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ ലഭിക്കും. ഇതിന്റെ വിശദാംശങ്ങള്‍ അറിയാം...
-
‘ങ,ഞ,ണ,ന,മ...’ ഓസ്ട്രേലിയൻ ആദിമവർഗ്ഗ ഭാഷകൾക്ക് മലയാളവുമായുള്ളത് ശ്രദ്ധേയമായ സമാനതകൾ
06/07/2023 Duração: 17minഓസ്ട്രേലിയന്‍ ആദിമവര്‍ഗ്ഗ ഭാഷകള്‍ക്ക് മലയാളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷകളുമായുള്ള സമാനതകള്‍ ശ്രദ്ധേയമാണ്. നോർതേൺ ടെറിട്ടറിയിലെ ചാൾസ് ഡാർവിൻ യൂണിവേഴ്സിറ്റിയിൽ ഭാഷാ അധ്യാപകനായിരുന്ന ഗണേഷ് കോരമണ്ണിൽ ഇതേക്കുറിച്ച് സംസാരിക്കുന്നത് കേൾക്കാം.
-
മലയാളി ഷെഫിന് ശമ്പളം കുറച്ചുനല്‍കി: ഓസ്ട്രേലിയയിലെ കേരളാ റെസ്റ്റോറന്റിന് രണ്ട് ലക്ഷം ഡോളര്‍ പിഴ
06/07/2023 Duração: 03minമലയാളിയായ മിഥുന് ഭാസി, പാകിസ്ഥാന് പൗരനായ സയീദ് ഹൈദര്‍ എന്നിവരെ റസ്റ്റോറൻറ് ഉടമ രണ്ട് വര്‍ഷത്തോളം തൊഴിൽ ചൂഷണം നടത്തിയെന്നാണ് കോടതിയുടെ കണ്ടെത്തല്‍.
-
പസഫിക് തീരത്ത് എൽനിനോ എത്തി; ഓസ്ട്രേലിയയെ കാത്തിരിക്കുന്നത് ചൂടും വരൾച്ചയും
05/07/2023 Duração: 03min2023 ജൂലൈ അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
സിഡ്നി എന്തുകൊണ്ട് ഓസ്ട്രേലിയന്‍ തലസ്ഥാനമായില്ല: സ്വര്‍ണ്ണവേട്ട ഓസ്ട്രേലിയയുടെ 'തല'വര മാറ്റിയ കഥ...
05/07/2023 Duração: 06minബ്രിട്ടീഷ് ഭരണസിരാകേന്ദ്രമായിരുന്ന സിഡ്നി എന്തുകൊണ്ടാണ് ഓസ്ട്രേലിയൻ തലസ്ഥാനമാകാതിരുന്നത്, യാസ് - കാൻബറ മേഖലയിലെ പുൽമേടുകൾ എങ്ങനെ ഓസ്ട്രേലിയൻ പാർലമെൻറായി പരിണമിച്ചു...? കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
പലിശ 4.10% ൽ തുടരും; കൂടുതൽ വിലയിരുത്തലിന് ശേഷം അടുത്ത നടപടിയെന്ന് RBA
04/07/2023 Duração: 03min2023 ജൂലൈ നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
ഓസ്ട്രേലിയയിൽ മിനിമം വേതനം $23.23 ലേക്ക് ഉയർന്നു: ജീവിത ചെലവ് നേരിടാൻ ഈ വർദ്ധനവ് സഹായിക്കുമോ?
04/07/2023 Duração: 06minഓസ്ട്രേലിയയിൽ മിനിമം വേതനം $23.23 ലേക്ക് ഉയർത്തി. ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന മാറ്റം ജീവിത ചെലവ് നേരിടാൻ എത്രമാത്രം സഹായിക്കും? ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഓസ്ട്രേലിയയിൽ അഴിമതി വിരുദ്ധ കമ്മീഷൻ നിലവിൽ വന്നു; ആദ്യ ദിനം ലഭിച്ചത് 40 പരാതികൾ
03/07/2023 Duração: 03min2023 ജൂലൈ 3 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
സ്റ്റുഡൻറ് വിസയിലുള്ളവരുടെ പരിധിയില്ലാത്ത ജോലി സമയം അവസാനിച്ചു; ജൂലൈ ഒന്ന് മുതലുള്ള ഓസ്ട്രേലിയൻ വിസ മാറ്റങ്ങൾ അറിയാം
03/07/2023 Duração: 10min2023 ജൂലൈ ഒന്ന് മുതൽ ഓസ്ട്രേലിയൻ വിസ നിബന്ധനകളിൽ ഒട്ടേറെ മാറ്റങ്ങൾ പ്രാബല്യത്തിൽ വന്നു. ഇതിന്റെ വിശദാംശങ്ങൾ വിവരിക്കുകയാണ് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റായ എഡ്വേർഡ് ഫ്രാൻസിസ്.
-
ബജറ്റ് മിച്ചം 19 ബില്യൺ ഡോളറിലേക്ക്; നേട്ടം ലേബർ സർക്കാർ മൂലമല്ലെന്ന് പ്രതിപക്ഷം
02/07/2023 Duração: 03min2023 ജൂലൈ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
ചൈൽഡ് കെയർ സൗജന്യമാക്കുന്നത് സർക്കാർ പരിഗണനയിൽ; ഫീസിൽ 1700$ ഇളവ് നാളെ മുതൽ
30/06/2023 Duração: 03min2023 ജൂൺ 30 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
7 ലക്ഷം വരെ നികുതിയില്ല: ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പണമയയ്ക്കുന്നതിനുള്ള നികുതി നിര്‍ദ്ദേശങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു
29/06/2023 Duração: 04minഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പണമയയ്ക്കുന്നവര്‍ മുഴുവന്‍ തുകയുടെയും 20 ശതമാനം നികുതിയിനത്തില്‍ കെട്ടിവയ്ക്കണം എന്ന ബജറ്റ് പ്രഖ്യാപനം കേന്ദ്രസര്‍ക്കാര്‍ ഭാഗികമായി പിന്‍വലിച്ചു. പുതിയ നികുതിനിര്‍ദ്ദേശം നടപ്പിലാക്കുന്നത് നീട്ടി വച്ചിട്ടുമുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം..
-
ഓസ്ട്രേലിയന്‍ തൊഴിലിടങ്ങളില്‍ ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെടാവുന്നത് എങ്ങനെ...
26/06/2023 Duração: 09minതൊഴിലിടങ്ങളില്‍ ശമ്പളം കൂട്ടിച്ചോദിക്കാന്‍ മടിക്കുന്നവരാണ് കുടിയേറ്റസമൂഹങ്ങളിലെ നല്ലൊരു ഭാഗം പേരും. എന്നാല്‍, കൂടുതല്‍ ശമ്പളത്തിന് അര്‍ഹതയുണ്ടെന്ന് തോന്നിയാല്‍ അത് ചോദിക്കുന്നതാണ് ഓസ്ട്രേലിയന്‍ രീതി എന്നറിയാമോ? ഓസ്ട്രേലിയയില്‍ ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെടുന്നത് എങ്ങനെയെന്നും, അതിന്റെ നിയമവശങ്ങളും പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം 'ഓസ്ട്രേലിയന്‍ വഴികാട്ടി'യുടെ ഈ ഭാഗത്തില്‍...