Informações:
Sinopse
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episódios
-
SBS Malayalam Today's News: April 9, 2021 - ഓസ്ട്രേലിയൻ അതിർത്തി തുറക്കൽ; ഫെഡറൽ സർക്കാർ വിദഗ്ദോപദേശം തേടി
09/04/2021 Duração: 05minListen to the most important news from today... - 2021 ഏപ്രിൽ ഒൻപതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
Waiting time in emergency departments; a problem faced by many - കാത്തിരിപ്പൊടുങ്ങാത്ത എമർജൻസി വാർഡുകൾ: ദുരനുഭവങ്ങൾ പങ്കുവച്ച് ഓസ്ട്രേലിയൻ മലയാളികൾ
09/04/2021 Duração: 13minA few Australian Malayalees share their bad experiences of waiting for long hours at emergency wards in hospitals. - പെർത്ത് ചിൽഡ്രൻസ് ആശുപത്രിയിൽ മലയാളി പെൺകുട്ടി മരിച്ചതിന് പിന്നാലെ എമർജൻസി വാർഡുകളിലെ കാത്തിരിപ്പിനെക്കുറിച്ച് നിരവധിപേരാണ് വിമർശനവുമായി രംഗത്തെത്തുന്നത്. എമർജൻസി വാർഡിലെ ദുരനുഭവങ്ങൾ കുറച്ച് ഓസ്ട്രേലിയൻ മലയാളികൾ എസ് ബി എസ് മലയാളവുമായി പങ്കുവച്ചു.
-
SBS Malayalam Today's News: April 7, 2021 - ഓസ്ട്രേലിയയിൽ വീണ്ടും വിദേശ തൊഴിലാളികൾ എത്തി തുടങ്ങുന്നു; ക്വാറന്റൈൻ ഇളവുമായി NSW
07/04/2021 Duração: 05minListen to the most important news from today... - 2021 ഏപ്രിൽ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
SBS Malayalam Today's News: April 6, 2021 - PNG യിൽ നിന്നും കൊവിഡ് ചികിത്സക്കെത്തിച്ചയാൾ ക്വീൻസ്ലാന്റിൽ മരിച്ചു
06/04/2021 Duração: 05minListen to the most important news from today... - 2021 ഏപ്രിൽ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
Know Victoria's new rental law changes... - വാടകക്കാർക്ക് ഗുണകരമായി വിക്ടോറിയയിലെ വീട്ടുവാടക നിയമം; പ്രധാന മാറ്റങ്ങൾ അറിയാം
06/04/2021 Duração: 10minMany significant changes have been made to the rental law in Victoria. Melbourne based Philip Chacko who is a real estate consultant at Ray White real estate explains these changes... - വിക്ടോറിയയിലെ വീട്ടുവാടക നിയമത്തിൽ നിരവധി മാറ്റങ്ങളാണ് സർക്കാർ നടപ്പാക്കിയിരിക്കുന്നത്. വാടകക്കാരെയും വീട്ടുടമകളെയും നേരിട്ട് ബാധിക്കുന്ന ഈ പുതിയ നിയമങ്ങൾ മാർച്ച് 29 മുതൽ പ്രാബല്യത്തിൽ വന്നു. പ്രധാനപ്പെട്ട നിയമ മാറ്റങ്ങൾ എന്തൊക്കെയാണെന്നതിനെക്കുറിച്ച് മെൽബണിൽ റേ വൈറ്റ് റിയൽ എസ്റ്റേറ്റിൽ റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റായ ഫിലിപ്പ് ചാക്കോ വിശദീകരിക്കുന്നത് കേൾക്കാം....
-
SBS Malayalam Today's News: April 5, 2021 - NSWൽ ബോട്ടിൽ തീപിടിത്തം; എട്ട് പേർക്ക് പരുക്കേറ്റു
05/04/2021 Duração: 04minListen to the most important news from today... - 2021 ഏപ്രിൽ അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
BJP leader George Kurian shares his political views on upcoming Kerala election - ത്രിപുരയുടെയും ബംഗാളിന്റെയും വഴിയിൽ കേരളവുമെന്ന് BJP; ഭരണത്തിൽ കുറഞ്ഞ ലക്ഷ്യമില്ല
05/04/2021 Duração: 11minListen to BJP leader George Kurian about his expectations in the upcoming Kerala Assembly election. - കേരള സംസ്ഥാന നിയമ സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രത്യേക അഭിമുഖ പരിപാടിയിൽ BJP സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, NDA യുടെ പ്രതീക്ഷകൾ പങ്കുവെയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
LDF candidate Jose Thettayil shares his expectations about the upcoming elections in Kerala - ശബരിമല ചർച്ചയാക്കാനുള്ള ശ്രമത്തിന് പിന്നിൽ ഗൂഢാലോചന: LDF സ്ഥാനാർത്ഥി ജോസ് തെറ്റയിൽ
03/04/2021 Duração: 11minListen to LDF candidate Jose Thettayil about his expectations in the upcoming Kerala Legislative Assembly elections. Jose Thettayil is contesting from Angamaly in Kerala. - ഏപ്രിൽ ആറിന് നടക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വിവിധ മുന്നണികളുടെ നേതാക്കളുമായുള്ള അഭിമുഖ പരിപാടിയിൽ അങ്കമാലി നിയോജകമണ്ഡലത്തിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് തെറ്റയിൽ തെരെഞ്ഞെടുപ്പ് പ്രതീക്ഷകൾ പങ്ക് വക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
SBS Malayalam Today's News: April 2, 2021 - ആസ്ട്രസെനക്ക വാക്സിനെടുത്തതിന് പിന്നാലെ രക്തം കട്ടപിടിച്ചു: മെൽബണിൽ ഒരാൾ ആശുപത്രിയിൽ
02/04/2021 Duração: 05minListen to the most important news from Australia... - 2021 ഏപ്രിൽ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
SBS Malayalam Today's News: March 31, 2021 - വാക്സിൻ വിതരണത്തിന് വേഗതയില്ലെന്ന് സർക്കാരിനെതിരെ സംസ്ഥാനങ്ങൾ; പ്രശ്നം സംസ്ഥാനങ്ങളുടേതെന്ന് ഫെഡറൽ മന്ത്രി
31/03/2021 Duração: 04minListen to the most important news from Australia... - 2021 മാർച്ച് 31 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
How to identify poisonous mushrooms... - വിഷക്കൂണുകളെക്കുറിച്ച് മുന്നറിയിപ്പ്: കൂണുകൾ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം
31/03/2021 Duração: 19minListen to Dr Shmina Sudheesh, a plant biologist and agricultural scientist at Agriculture Victoria who explains on how to distinguish between the good and poisonous mushrooms seen in various parts of Australia. - ഓസ്ട്രേലിയയിൽ വിഷക്കൂണുകൾ വ്യാപകമാകുന്നതിനെത്തുടർന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് വിക്ടോറിയയിലെ ആരോഗ്യ വകുപ്പ്. തുടർച്ചയായ മഴയെതുടർന്ന് വിവിധ തരത്തിലുള്ള വിഷക്കൂണുകൾ കണ്ടുവരുന്നുണ്ടെന്നും ജനങ്ങൾ ഇവ ശേഖരിച്ച് ഉപയോഗിക്കരുതെന്നുമാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ എങ്ങനെ തിരിച്ചറിയാമെന്നും കൂണുകൾ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും മെൽബണിൽ പ്ലാന്റ് ബയോളജിസ്റ്റും അഗ്രികൾച്ചർ വിക്ടോറിയയിൽ അഗ്രികൾച്ചർ സയന്റിസ്റ്റുമായ ഡോ ഷിംന സുധീഷ് വിശദീകരിക്കുന്നത് കേൾക്കാം ...
-
SBS Malayalam Today's News: March 30, 2021 - ലൈംഗിക ബന്ധത്തിനായി NSW പാർലമെന്റിലെത്താൻ നിർദ്ദേശം; സംസ്ഥാന എം പി പുതിയ വിവാദത്തിൽ
30/03/2021 Duração: 05minListen to the most important news from Australia... - 2021 മാർച്ച് 30 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
-
How to keep your pet healthy - വീട്ടിൽ മൃഗങ്ങളുണ്ടോ? എങ്ങനെ പരിപാലിക്കാം...
30/03/2021 Duração: 26minListen to Sydney based veterinary doctor Gigi Alappatt who explains about how to keep your pet healthy. - വളർത്തു മൃഗങ്ങളുടെ ആരോഗ്യത്തിലും പരിപാലനത്തിലും എന്തെല്ലാം ശ്രദ്ധിക്കണമെന്ന് മെൽബണിൽ വെറ്റിനറി ഡോക്ടറായി പ്രവർത്തിക്കുന്ന ഡോ ജിജി ആലപ്പാട്ട് വിശദീകരിക്കുന്നത് കേൾക്കാം.
-
SBS Malayalam Today's News: March 29, 2021 - ബ്രിസ്ബൈൻ കൊവിഡ്ബാധ: WA യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി; അതിർത്തി നിയന്ത്രണം കടുപ്പിച്ച് മറ്റ് സംസ്ഥാനങ്ങളും
29/03/2021 Duração: 05minListen to the most important news from Australia... - 2021 മാർച്ച് 29 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
-
Congress leader VM Sudheeran shares political views on upcoming election - ശബരിമല മുഖ്യ തെരഞ്ഞെടുപ്പ് വിഷയമല്ലെന്ന് വി എം സുധീരൻ; പ്രശ്നത്തിനുത്തരവാദി LDF സർക്കാർ
29/03/2021 Duração: 11minListen to Senior Congress leader VM Sudheeran who shares his political views on upcoming Kerala Assembly election. - നിലപാടുകൾ തുറന്നു പറയുന്ന വി എം സുധീരനെ ആദർശ രാഷ്ട്രീയത്തിന്റെ കോൺഗ്രസ്സ് മുഖമായാണ് അനുയായികൾ വിശേഷിപ്പിക്കുന്നത്. സുധീരന്റെ പരസ്യ നിലപാടുകളാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായതെന്ന് വിശ്വസിക്കുന്നവരും കോൺഗ്രസ്സിലുണ്ട്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രതീക്ഷകളും രാഷ്ട്രീയ നിലപാടുകളും മുതിർന്ന കോൺഗ്രസ്സ് നേതാവ് വി എം സുധീരൻ എസ് ബി എസ് മലയാളത്തോട് പങ്കുവയ്ക്കുന്നത് കേൾക്കാം
-
First Indian community centre opens in Victoria - വിക്ടോറിയയിലെ ഇന്ത്യക്കാർക്ക് പുതിയ വേദി; സംസ്ഥാനത്തെ ആദ്യ ഇന്ത്യൻ കമ്മ്യൂണിറ്റി സെന്റർ തുറന്നു
27/03/2021 Duração: 07minThe Victorian Indian community gets its own community center. Listen to a report. - വിക്ടോറിയയിലെ ഇന്ത്യൻ സമൂഹത്തിനായുള്ള കമ്മ്യുണിറ്റി സെന്ററിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച്ച നിർവഹിച്ചു. ഫെഡറൽ സർക്കാർ സഹായത്തോടെ റോവിൽ എന്ന സബർബിൽ നിർമ്മിച്ചിരിക്കുന്നു ഈ കമ്മ്യുണിറ്റി സെന്ററിന്റെ ഉദ്ഘാടന ചടങ്ങിനെക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
SBS Malayalam Today's News: March 26, 2021 - ഓൺലൈനിൽ സ്ത്രീകളെ അധിക്ഷേപിച്ച ലിബറൽ എംപിയുടെ പെരുമാറ്റം അപലപനീയമെന്ന് പ്രധാനമന്ത്രി; സ്ത്രീകളോട് എം പി മാപ്പ് പറഞ്ഞു
26/03/2021 Duração: 04minListen to the most important news from Australia... - 2021 മാർച്ച് 26 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
-
Families choose a move to Queensland to avoid allergy problems - സ്ഥിരതാമസത്തിനായി ക്വീൻസ്ലാൻറ് തെരഞ്ഞെടുത്തത് നിരവധി മലയാളികൾ; കുട്ടികളിലെ അലർജി പ്രധാന കാരണം
26/03/2021 Duração: 09minMany Malayalee families move to Queensland with the hope to avoid allergy problems. Listen to some experiences. - ഓസ്ട്രേലിയയുടെ പല ഭാഗങ്ങളിൽ നിന്നും നിരവധി പേർ ആരോഗ്യ പ്രശ്നങ്ങൾ മൂലം താമസിക്കാൻ ക്വീൻസ്ലാൻറ് തെരഞ്ഞെടുക്കാറുണ്ട്. അലർജി പ്രശ്നങ്ങളാണ് ഇവർ ചൂണ്ടിക്കാട്ടുന്ന പ്രധാന പ്രശ്നം. ഇത്തരത്തിൽ അലർജി പ്രശ്നങ്ങൾ കുറയും എന്ന പ്രതീക്ഷയോടെ ക്വീൻസ്ലാൻഡ് തെരഞ്ഞെടുക്കുന്നവരിൽ നിരവധി മലയാളികളുണ്ട്. ഇവരിൽ ചിലർ സംസാരിക്കുന്നത് കേൾക്കാം...
-
SBS Malayalam Today's News: March 24, 2021 - വെള്ളപ്പൊക്കത്തിൽ രാജ്യത്തെ രണ്ടാമത്തെ മരണം; ഗോൾഡ്കോസ്റ്റിൽ 38 കാരനെ മുങ്ങിയ നിലയിൽ കണ്ടെത്തി
24/03/2021 Duração: 04minListen to the most important news from Australia... - 2021 മാർച്ച് 24 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
SBS Malayalam Today's News: March 23, 2021 - ഓസ്ട്രേലിയൻ പാർലമെൻറിലെ ലൈംഗിക വിവാദങ്ങള്: വികാരഭരിതനായി പ്രധാനമന്ത്രി
23/03/2021 Duração: 05minListen to the most important news from Australia... - 2021 മാർച്ച് 23 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...