Sbs Malayalam -

  • Autor: Vários
  • Narrador: Vários
  • Editora: Podcast
  • Duração: 105:57:04
  • Mais informações

Informações:

Sinopse

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episódios

  • സ്വവർഗ്ഗരതി കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് ടാസ്മാനിയ; നിയമനിർമ്മാണം പാർലമെന്റിൽ പാസ്സായി

    07/11/2025 Duração: 04min

    2025 നവംബർ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • Dating or matchmaking: How to find a partner in Australia - ഓസ്‌ട്രേലിയയിൽ ജീവിത പങ്കാളിയെ തിരയുകയാണോ? പാട്ണറെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

    07/11/2025 Duração: 14min

    Many newly arrived migrants in Australia seek relationships not only for romance but to regain a sense of belonging. Separation from loved ones often drives this need for connection. This episode explores how dating in Australia differs from more collectivist cultures and how newcomers can find partners. From social events and dating apps to professional matchmaking, it highlights how migrants can build confidence, connection, and safety as they find love in a new country. - കുടിയേറ്റ ജീവിതത്തിൽ ഏകാന്തതയും വിരസതയും ഒഴിവാക്കാനുളള മികച്ച മാർഗ്ഗമാണ് പങ്കാളിക്കൊപ്പമുള്ള ജീവിതം. ഓസ്‌ട്രേലിയയിൽ ജീവിത പങ്കാളിയെ കണ്ടെത്താനുള്ള വിവിധ മാർഗ്ഗങ്ങളെ പറ്റിയും, ശ്രദ്ധിക്കേണ്ട കാര്യങ്ങളെയും കുറിച്ച് കേൾക്കാം, ഓസ്‌ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിലൂടെ...

  • ഓസ്‌ട്രേലിയക്കാർക്ക് ദിവസേന മൂന്ന് മണിക്കൂർ സൗജന്യ വൈദ്യുതി; ആദ്യ ഘട്ടത്തിൽ ഈ സംസ്ഥാനങ്ങൾ

    07/11/2025 Duração: 06min

    ദിവസേന മൂന്ന് മണിക്കൂർ സൗജന്യ വൈദ്യുതി നൽകുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. ഇ വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം...

  • ഇ-ബൈക്ക് അപകടത്തിൽ രണ്ടു കുട്ടികൾ മരിച്ചു; ശക്തമായ നടപടി വേണമെന്ന് ആവശ്യം

    06/11/2025 Duração: 02min

    2025 നവംബർ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • WA സർക്കാരിന്റെ മൾട്ടി കൾച്ചറൽ ആർട്ടിസ്റ്റ് ഓഫ് ദി ഇയർ പുരസ്കാരം മലയാളിക്ക്; ഇന്ത്യൻ കലാരൂപങ്ങൾക്കുള്ള അംഗീകാരമെന്ന് സിന്ധു നായർ

    06/11/2025 Duração: 18min

    ഓസ്ട്രേലിയിയിൽ മോഹനിയാട്ടം, ഭരതനാട്യം തുടങ്ങിയ ശാസ്ത്രീയ നൃത്ത രൂപങ്ങളെ പരിപോഷിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾക്കാണ് പുരസ്കാരം. വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിൻറെ മൾട്ടി കൾച്ചറൽ ആർട്ടിസ്റ്റ് ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ച സിന്ധു നായരുടെ വിശേഷങ്ങൾ കേൾക്കാം...

  • ചാരവൃത്തിക്കായി ഓസ്‌ട്രേലിയക്കാരെ വിലക്കെടുക്കാൻ ശ്രമമെന്ന് ASIO; വിദേശ രാജ്യങ്ങളുടെ നീക്കം പരാജയപ്പെടുത്തിയെന്നും ഓസ്ട്രേലിയ

    05/11/2025 Duração: 04min

    2025 നവംബർ അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • ഫീസ് കുറവ്, അപേക്ഷിക്കാനും എളുപ്പം; ഓസ്ട്രേലിയൻ MATES വിസയ്ക്കായി ഇന്ത്യൻ ബിരുദധാരികൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം

    05/11/2025 Duração: 07min

    2026ലേക്കുള്ള MATES വിസയുടെ രജിസ്ട്രേഷൻ നവംബർ ഒന്ന് മുതൽ ആരംഭിച്ചു. ഇന്ത്യയിലെ യുവ ബിരുദധാരികളെ ലക്ഷ്യം വെയ്ക്കുന്ന ഈ വിസയുടെ വിശദാംശങ്ങൾ മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻറ് സെറ്റിൽമെൻറ് സർവ്വീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേർഡ് ഫ്രാൻസിസ് വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

  • പലിശ നിരക്കിൽ മാറ്റമില്ല; ക്യാഷ് റേറ്റ് 3.6ൽ തുടരുമെന്ന് റിസർവ് ബാങ്ക്

    04/11/2025 Duração: 03min

    2025 നവംബർ നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • മുലയൂട്ടൽ ക്യാൻസറിനെ പ്രതിരോധിക്കുമോ? പുതിയ ഗവേഷണ റിപ്പോർട്ട് പറയുന്നത്...

    04/11/2025 Duração: 05min

    പീറ്റർ മക്കല്ലം കാൻസർ സെന്ററിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ടി- കോശങ്ങളുടെ ഉൽപാദത്തെ മുലയൂട്ടൽ സഹായിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

  • 2050ലെ നെറ്റ് സീറോ ലക്ഷ്യത്തെ പിന്തുണക്കില്ലെന്ന് നാഷണൽസ് പാർട്ടി; ലിബറൽ പാർട്ടിയിലും ഭിന്നത

    03/11/2025 Duração: 04min

    2025 നവംബർ മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഓസ്ട്രേലിയയിൽ വീട് വില കുതിക്കുന്നു; പെർത്തും ബ്രിസ്ബെനും മുൻനിരയിൽ

    03/11/2025 Duração: 03min

    കഴിഞ്ഞ രണ്ട് വർഷത്തെ ഏറ്റവും വേഗതയേറിയ വളർച്ചയാണ് ഭവന വിലയിൽ ഒക്ടോബർ മാസം രേഖപ്പെടുത്തിയത്. ആദ്യ വീട് വാങ്ങാൻ ശ്രമിക്കുന്നവരും നിക്ഷേപകരും വിപണിയിൽ സജീവമായതാണ് വില ഉയരുവാൻ കാരണമാകുന്നത്.

  • പലിശ കുറയാൻ സാധ്യതയില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധർ; GPയെ കാണാൻ ചെലവ് കുറയും; ഓസ്ട്രേലിയ പോയ വാരം

    01/11/2025 Duração: 09min

    ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

  • വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്ന് ഓസ്ട്രേലിയ; മികച്ച കമ്പനികൾക്ക് നടപടി ക്രമങ്ങൾ എളുപ്പമാക്കും

    31/10/2025 Duração: 03min

    2025 ഒക്ടോബർ 31ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • പണപ്പെരുപ്പം കൂടാൻ കാരണം സർക്കാരെന്ന് പ്രതിപക്ഷം; ഇപ്പോഴും ശുഭാപ്തി വിശ്വാസമെന്ന് ട്രഷറർ

    30/10/2025 Duração: 04min

    2025 ഒക്ടോബർ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • Escape. Hide. Tell. Staying safe in a terrorist attack - പൊതുസ്ഥലത്ത് നിങ്ങളെ ഒരാൾ ആക്രമിക്കാൻ വന്നാൽ എന്തു ചെയ്യണം? പുതിയ നിർദ്ദേശങ്ങളുമായി ഭീകരവിരുദ്ധ സേന

    30/10/2025 Duração: 05min

    Counter-terrorism police forces across Australia have launched a new campaign that aims to educate people about how to protect themselves in the event of an armed attack. Authorities say Australia is at risk from weapons attacks, especially in crowded places, while the country's terror threat level remains at probable. - പൊതുസ്ഥലത്ത് വച്ച് ആയുധവുമായി ഒരാൾ നിങ്ങളെ ആക്രമിക്കാൻ വന്നാൽ എന്തു ചെയ്യും? ഓസ്ട്രേലിയയിൽ ഭീകരാക്രമണ സാധ്യത സംഭവ്യം, അഥവാ പ്രോബബിൾ, എന്ന തലത്തിൽ നിൽക്കുന്നതിനാൽ, ആക്രമണമുണ്ടായാൽ എന്തു നടപടിയെടുക്കണം എന്ന നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ് ഭീകര വിരുദ്ധ പൊലീസ്. അതേക്കുറിച്ച് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്....

  • ഓസ്ട്രേലിയയിൽ പണപ്പെരുപ്പം കുതിച്ചുയർന്നു; ഉയർന്നത് 3.2 ശതമാനമായി

    29/10/2025 Duração: 03min

    2025 ഒക്ടോബർ 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • മക്കളെ സ്ലീപ്പോവറിന് വിടാൻ നിങ്ങൾക്ക് ആശങ്കയുണ്ടോ? പല ഓസ്ട്രേലിയൻ മലയാളികളും ചിന്തിക്കുന്നത് ഇങ്ങനെ...

    29/10/2025 Duração: 08min

    കുട്ടികൾക്കിടയിലെ സൗഹൃദ ബന്ധങ്ങൾ ദൃഢമാക്കാനുള്ള വഴിയായാണ് പലരും സ്ലീപ് ഓവർ സംസ്കാരത്തെ കാണുന്നത്. എന്നാൽ പല മാതാപിതാക്കൾക്കും കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ ആശങ്ക ഉളവാക്കുന്ന ഒരു കാര്യം കൂടിയാണിത്. സ്ലീപ് ഓവറിനെ കുറിച്ചുള്ള ചില മലയാളി മാതാപിതാക്കളുടെ അഭിപ്രായങ്ങൾ കേൾക്കാം...

  • NSWൽ ഖനിയിൽ സ്ഫോടനം; രണ്ടു പേർ മരിച്ചു: സുരക്ഷാ വീഴ്ചയെന്ന് യൂണിയൻ

    28/10/2025 Duração: 04min

    2025 ഒക്ടോബർ 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • Understanding treaty in Australia: What First Nations people want you to know - ഓസ്ട്രേലിയൻ ആദിമവർഗ്ഗ സമൂഹങ്ങൾ ആവശ്യപ്പെടുന്ന ഉടമ്പടി (Treaty) എന്താണ് എന്നറിയാമോ?

    28/10/2025 Duração: 09min

    Australia is home to the world’s oldest living cultures, yet remains one of the few countries without a national treaty recognising its First Peoples. This means there has never been a broad agreement about sharing the land, resources, or decision-making power - a gap many see as unfinished business. Find out what treaty really means — how it differs from land rights and native title, and why it matters. - ഓസ്ട്രേലിയയിലെ ആദിമ വർഗ്ഗ അവകാശ പോരാട്ടങ്ങളുടെ ഭാഗമായി ഏറ്റവുമധികം കേൾക്കുന്ന വാക്കുകളാണ്, വോയിസ്, ട്രീറ്റി, ട്രൂത്ത് എന്നിവ. എന്താണ് ഇതിലെ ട്രീറ്റി, അഥവാ ഉടമ്പടി എന്നറിയാമോ? എന്താണ് ട്രീറ്റി എന്നും, ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ തുടർസംസ്കാരത്തിൽ ഈ ട്രീറ്റിയുടെ പ്രാധാന്യമെന്തെന്നും കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

  • AI മോഡലുകളെ പരിശീലിപ്പിക്കാൻ സർഗ്ഗസൃഷ്ടികൾ സൗജന്യമായി ഉപയോഗിക്കാനാവില്ലെന്ന് ഓസ്ട്രേലിയ

    27/10/2025 Duração: 04min

    2025 ഒക്ടോബർ 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

página 4 de 43