Sbs Malayalam -
കേരളത്തിലേക്ക് പോകുമ്പോൾ ട്രാവൽ വാക്സിനെടുക്കണോ? അവധിക്കാല യാത്രയ്ക്കൊരുങ്ങുമ്പോൾ...
- Autor: Vários
- Narrador: Vários
- Editora: Podcast
- Duração: 0:14:18
- Mais informações
Informações:
Sinopse
ഓസ്ട്രേലിയയിൽ നിന്നും കേരളത്തിലേക്ക് അവധിക്കാല യാത്രകൾ പോകുമ്പോൾ കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പലർക്കും ഒട്ടേറെ ആശങ്കകൾ ഉണ്ടാകാറുണ്ട്. കേരളത്തിലേക്ക് യാത്ര ചെയ്യുമ്പോൾ കുട്ടികളുടെ ആരോഗ്യ പരിപാലനത്തിൽ എന്തൊക്കെ ശ്രദ്ധിക്കണമെന്നും എതൊക്കെ യാത്രാ വാക്സിനുകൾ എടുക്കണമെന്നും കാൻബറയിൽ ജി.പിയായി പ്രവർത്തിക്കുന്ന ഡോ. ചിഞ്ചു ആൻ വർഗ്ഗീസ് വിശദീകരിക്കുന്നു. കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...