Sbs Malayalam -
'ഫിന' ആശങ്കയൊഴിഞ്ഞ് ഡാർവിൻ; അര നൂറ്റാണ്ടുമുൻപ് നഗരത്തെ തകർത്തെറിഞ്ഞ ട്രേസിയുടെ ചരിത്രമോർത്ത് മലയാളി...
- Autor: Vários
- Narrador: Vários
- Editora: Podcast
- Duração: 0:12:27
- Mais informações
Informações:
Sinopse
1974ൽ വീശിയടിച്ച ട്രേസി ചുഴലിക്കാറ്റ് ഡാർവിൻ നഗരത്തെ തകർത്തെറിഞ്ഞിരുന്നു. 50 വർഷം മുൻപുണ്ടായ ചുഴലിക്കാറ്റിൻറെ ഓർമ്മകളും, തുടര്‍ന്ന് ജീവിതം കെട്ടിപ്പടുത്തതിനെക്കുറിച്ചുമൊക്കെ അര നൂറ്റാണ്ടിലേറെയായി ഡാർവിനിൽ താമസിക്കുന്ന മലയാളിയായ സെബാസ്റ്റ്യന്‍ ജേക്കബ് കാട്ടാമ്പള്ളില്‍ വിശദീകരിക്കുന്നു. എസ് ബി എസിന്റെ 50ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഓസ്‌ട്രേലിയന്‍ മലയാളികളുടെ കഴിഞ്ഞ അര നൂറ്റാണ്ടിലെ ജീവിതകഥ പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം. അത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...