Sbs Malayalam -
കുട്ടികൾക്ക് കളിക്കാൻ നൽകുന്ന മണലിൽ ആസ്ബസ്റ്റോസ് സാന്നിധ്യം: എന്തുകൊണ്ട് സ്കൂളുകൾ അടച്ചിടുന്നു...
- Autor: Vários
- Narrador: Vários
- Editora: Podcast
- Duração: 0:09:32
- Mais informações
Informações:
Sinopse
കുട്ടികൾക്ക് കളിക്കാനായി ഓസ്ട്രേലിയയിലെ പ്രമുഖ സൂപ്പർമാർക്കറ്റുകൾ വഴി വിറ്റ കൈനറ്റിക് സാൻഡ് എന്ന മണലിൽ ആസ്ബസ്റ്റോസ് അംശം കണ്ടെത്തിയത് വ്യാപകമായ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിൽ സ്കൂളുകളും ചൈൽഡ് കെയർ കേന്ദ്രങ്ങളും അടച്ചിട്ട് ശുചീകരണം നടത്തി. എന്തുകൊണ്ട് ആസ്ബസ്റ്റോസ് സാന്നിദ്ധ്യം ഇത്രത്തോളം ആശങ്ക പടർത്തുന്നു എന്ന് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...