Sbs Malayalam -

'Net Zero 2050' explained: Australia's long-term emissions reduction plan - എന്താണ് നെറ്റ് സീറോ എമിഷന്‍? കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ ലളിതമായി...

Informações:

Sinopse

Australia’s long-term emissions reduction plan sets out to address climate change caused by greenhouse gas emissions produced by the burning of fossil fuels, and together, everyone can make a difference to achieve it. - ലോകത്ത് ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ് കാലാവസ്ഥാ വ്യതിയാനം. എന്നാല്‍ അതുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ എത്ര പേര്‍ക്ക് പൂര്‍ണമായും മനസിലായിട്ടുണ്ട്? കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാനകാര്യങ്ങള്‍ ലളിതമായി വിശദീകരിക്കുകയാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡ്.