Sbs Malayalam -

ഇലക്ട്രിക് വാഹനങ്ങൾക്ക് റോഡ് നികുതി ആവശ്യമാണോ? ഹൈക്കോടതി വിധിയുടെ വിശദാംശങ്ങൾ അറിയാം

Informações:

Sinopse

ഇലക്ട്രിക്, പ്ലഗ് ഇൻ ഹൈബ്രിഡ് വാഹനങ്ങൾക്ക് റോഡ് നികുതി ഏർപ്പെടുത്തിയ വിക്ടോറിയൻ സർക്കാർ നടപടി ഹൈക്കോടതി റദ്ദ് ചെയ്തിരിക്കുകയാണ്. ഹൈക്കോടതി വിധിയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...