Sbs Malayalam -

Ngayon ba ang takdang panahon para matuto ng musical instrument? - പുതിയൊരു സംഗീത ഉപകരണം പഠിക്കാന്‍ ആഗ്രഹമുണ്ടോ? ഓസ്‌ട്രേലിയയില്‍ അവസരങ്ങള്‍ ഏറെയാണ്...

Informações:

Sinopse

May nakatabi bang mga musical instruments sa inyong bahay? Gusto ba ng anak o kahit ikaw gusto mong matuto. Kung alam mo kasing tumugtog hindi lang kasiyahan ang hatid nito, isa din itong social experience na may maraming oportunidad. - സംഗീതം പഠിക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് അതിനായി നിരവധി അവസരങ്ങളാണ് ഓസ്‌ട്രേലിയ ഒരുക്കുന്നത്. വിവിധ സംസ്‌കാരങ്ങളിലെ സംഗീതവും, സംഗീത ഉപകരണങ്ങളുമൊക്കെ പഠിക്കാന്‍ നിരവധി സാധ്യതകള്‍ ഇവിടെയുണ്ട്. അവയെക്കുറിച്ച് മനസിലാക്കാം.