Sbs Malayalam -

Informações:

Sinopse

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episódios

  • SBS Malayalam Todays News: April 16, 2021 - കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ നേതൃത്വം അഭിനന്ദനാർഹമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി

    SBS Malayalam Today's News: April 16, 2021 - കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ നേതൃത്വം അഭിനന്ദനാർഹമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി

    16/04/2021 Duração: 05min

    Listen to the most important news from Australia...  - 2021 ഏപ്രിൽ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • Aiswarya Aswaths cause of death not known yet parents wait continue - പെർത്തിൽ മരിച്ച മലയാളിപെൺകുട്ടിയുടെ സംസ്കാരം നാളെ മരണകാരണം ഇതുവരെയും വ്യക്തമായില്ല

    Aiswarya Aswath's cause of death not known yet; parents' wait continue - പെർത്തിൽ മരിച്ച മലയാളിപെൺകുട്ടിയുടെ സംസ്കാരം നാളെ; മരണകാരണം ഇതുവരെയും വ്യക്തമായില്ല

    16/04/2021 Duração: 11min

    The funeral services of Aiswarya Aswath, who died at a Perth Hospital, will be held on Saturday, followed by a candle light vigil in front of the WA parliament on the following day. However, the family is still awaiting the cause of death of their daughter. Listen to Suresh Rajan, the family spokesman and the president of the WA Ethnic Communities Council.  - പെർത്ത് ചിൽഡ്രൻസ് ആശുപത്രിയിലെ എമർജൻസി വാർഡിൽ മരിച്ച ഐശ്വര്യ അശ്വതിന്റെ മൃതദേഹം നാളെ സംസ്കരിക്കും. ഐശ്വര്യയുടെ മരണകാരണം ഇതുവരെയും വ്യക്തമായിട്ടില്ലെന്ന് കുടുംബവക്താവ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു. 

  • SBS Malayalam Todays News: April 14, 2021 - ഓസ്‌ട്രേലിയ പോസ്റ്റ് മുൻ CEOയോട് പ്രധാനമന്ത്രി ഖേദം പ്രകടിപ്പിച്ചു മാപ്പ് പറയാൻ വിസമ്മതിച്ചു

    SBS Malayalam Today's News: April 14, 2021 - ഓസ്‌ട്രേലിയ പോസ്റ്റ് മുൻ CEOയോട് പ്രധാനമന്ത്രി ഖേദം പ്രകടിപ്പിച്ചു; മാപ്പ് പറയാൻ വിസമ്മതിച്ചു

    14/04/2021 Duração: 04min

    Listen to the most important news in Australia... - 2021 ഏപ്രിൽ 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..

  • SBS Malayalam Todays News: April 13, 2021 - ഒരു കൊവിഡ് മരണം കൂടി ക്വീൻസ്ലാന്റിൽ മരിച്ചത് വിദേശത്തു നിന്ന് വൈറസ് ബാധിച്ചയാൾ

    SBS Malayalam Today's News: April 13, 2021 - ഒരു കൊവിഡ് മരണം കൂടി; ക്വീൻസ്ലാന്റിൽ മരിച്ചത് വിദേശത്തു നിന്ന് വൈറസ് ബാധിച്ചയാൾ

    13/04/2021 Duração: 05min

    Listen to the most important news in Australia...  - 2021 ഏപ്രിൽ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..

  • Why do some people move interstate to avoid allergy problems? medical experts weigh in - അലർജി കുറയ്ക്കാൻ മറ്റൊരു സംസ്ഥാനത്തേക്ക് മാറുന്നതോ പോംവഴി? വിദഗ്ധർ ചിന്തിക്കുന്നത് ഇതാണ്...

    Why do some people move interstate to avoid allergy problems? medical experts weigh in - അലർജി കുറയ്ക്കാൻ മറ്റൊരു സംസ്ഥാനത്തേക്ക് മാറുന്നതോ പോംവഴി? വിദഗ്ധർ ചിന്തിക്കുന്നത് ഇതാണ്...

    13/04/2021 Duração: 11min

    Australia is known as the allergy capital of the world. Many people move interstate to avoid allergy issues. But is this the solution? Medical experts weigh in.  - അലർജി പ്രശ്നങ്ങൾ കുറയ്ക്കുന്നത് ലക്ഷ്യമിട്ട് വിക്ടോറിയയിൽ നിന്ന് ക്വീൻസ്‌ലാന്റിലേക്ക് കുടിയേറിയ ചില മലയാളികളെ ഉൾപ്പെടുത്തി ഒരു റിപ്പോർട്ട് ശ്രോതക്കളിലേക്ക് എസ് ബി എസ് മലയാളം എത്തിച്ചിരുന്നു. അലർജി പ്രശ്നങ്ങൾ കുറയ്ക്കുന്നതിനായി മറ്റൊരു സംസ്ഥാനത്തേക്ക് മാറുന്നതിനെക്കുറിച്ച് ആരോഗ്യ വിദഗ്‌ധർ എന്താണ് ചിന്തിക്കുന്നത്? അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.  

  • SBS Malayalam Todays News: April 12, 2021 - 50 വയസിൽ താഴെയുള്ളവർക്ക് ആസ്ട്രസെനക്ക വാക്സിൻ നൽകുന്നത് വിക്ടോറിയ രണ്ടാഴ്ചത്തേക്ക് നിർത്തിവച്ചു

    SBS Malayalam Today's News: April 12, 2021 - 50 വയസിൽ താഴെയുള്ളവർക്ക് ആസ്ട്രസെനക്ക വാക്സിൻ നൽകുന്നത് വിക്ടോറിയ രണ്ടാഴ്ചത്തേക്ക് നിർത്തിവച്ചു

    12/04/2021 Duração: 05min

    Listen to the most important news from today... - 2021 ഏപ്രിൽ 12 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • Muslim families are preparing to gather together for Ramadan - ഇഫ്‌താർ കൂട്ടായ്മകൾ തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിൽ ഓസ്‌ട്രേലിയയിലെ ഇസ്ലാം മത വിശ്വാസികൾ

    Muslim families are preparing to gather together for Ramadan - ഇഫ്‌താർ കൂട്ടായ്മകൾ തിരിച്ചെത്തുന്നതിന്റെ സന്തോഷത്തിൽ ഓസ്‌ട്രേലിയയിലെ ഇസ്ലാം മത വിശ്വാസികൾ

    12/04/2021 Duração: 10min

    Ramadan was observed indoors due to strict Covid restrictions during 2020. This year Australian Muslim families are preparing to gather together for Ramadan as many restrictions are eased.  - 2020 ൽ കർശനമായ കൊവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ ഓസ്‌ട്രേലിയയിലെ ഇസ്ലാം മതസ്ഥർ വീട്ടിനുള്ളിൽ ഇരുന്നായിരുന്നു റമദാൻ ആചരിച്ചത്. എന്നാൽ ഈ വർഷം ഒരുമിച്ചുള്ള പ്രാർത്ഥനയും നോമ്പുതുറക്കലും സാധ്യമാകുമെന്നുള്ള സന്തോഷം പങ്കുവക്കുകയാണ് ഓസ്ട്രലിയയിലുള്ള ഇസ്ലാം മത വിശ്വാസികൾ. മലയാളി കൂട്ടായ്മയിൽ നിന്നുള്ളവരോട് ഇതേക്കുറിച്ച് എസ്‌ ബി എസ് മലയാളം സംസാരിച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്. 

  • SBS Malayalam Todays News: April 9, 2021 - ഓസ്ട്രേലിയൻ അതിർത്തി തുറക്കൽ ഫെഡറൽ സർക്കാർ വിദഗ്ദോപദേശം തേടി

    SBS Malayalam Today's News: April 9, 2021 - ഓസ്ട്രേലിയൻ അതിർത്തി തുറക്കൽ; ഫെഡറൽ സർക്കാർ വിദഗ്ദോപദേശം തേടി

    09/04/2021 Duração: 05min

    Listen to the most important news from today... - 2021 ഏപ്രിൽ ഒൻപതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • Waiting time in emergency departments a problem faced by many - കാത്തിരിപ്പൊടുങ്ങാത്ത എമർജൻസി വാർഡുകൾ: ദുരനുഭവങ്ങൾ പങ്കുവച്ച് ഓസ്‌ട്രേലിയൻ മലയാളികൾ 

    Waiting time in emergency departments; a problem faced by many - കാത്തിരിപ്പൊടുങ്ങാത്ത എമർജൻസി വാർഡുകൾ: ദുരനുഭവങ്ങൾ പങ്കുവച്ച് ഓസ്‌ട്രേലിയൻ മലയാളികൾ 

    09/04/2021 Duração: 13min

    A few Australian Malayalees share their bad experiences of waiting for long hours at emergency wards in hospitals.  - പെർത്ത് ചിൽഡ്രൻസ് ആശുപത്രിയിൽ മലയാളി പെൺകുട്ടി മരിച്ചതിന് പിന്നാലെ എമർജൻസി വാർഡുകളിലെ കാത്തിരിപ്പിനെക്കുറിച്ച് നിരവധിപേരാണ് വിമർശനവുമായി രംഗത്തെത്തുന്നത്. എമർജൻസി വാർഡിലെ ദുരനുഭവങ്ങൾ കുറച്ച് ഓസ്‌ട്രേലിയൻ മലയാളികൾ എസ് ബി എസ് മലയാളവുമായി പങ്കുവച്ചു. 

  • SBS Malayalam Todays News: April 7, 2021 - ഓസ്‌ട്രേലിയയിൽ വീണ്ടും വിദേശ തൊഴിലാളികൾ എത്തി തുടങ്ങുന്നു ക്വാറന്റൈൻ ഇളവുമായി NSW

    SBS Malayalam Today's News: April 7, 2021 - ഓസ്‌ട്രേലിയയിൽ വീണ്ടും വിദേശ തൊഴിലാളികൾ എത്തി തുടങ്ങുന്നു; ക്വാറന്റൈൻ ഇളവുമായി NSW

    07/04/2021 Duração: 05min

    Listen to the most important news from today... - 2021 ഏപ്രിൽ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • SBS Malayalam Todays News: April 6, 2021 - PNG യിൽ നിന്നും കൊവിഡ് ചികിത്സക്കെത്തിച്ചയാൾ ക്വീൻസ്‌ലാന്റിൽ മരിച്ചു

    SBS Malayalam Today's News: April 6, 2021 - PNG യിൽ നിന്നും കൊവിഡ് ചികിത്സക്കെത്തിച്ചയാൾ ക്വീൻസ്‌ലാന്റിൽ മരിച്ചു

    06/04/2021 Duração: 05min

    Listen to the most important news from today... - 2021 ഏപ്രിൽ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • Know Victorias new rental law changes... - വാടകക്കാർക്ക് ഗുണകരമായി വിക്‌ടോറിയയിലെ വീട്ടുവാടക നിയമം പ്രധാന മാറ്റങ്ങൾ അറിയാം

    Know Victoria's new rental law changes... - വാടകക്കാർക്ക് ഗുണകരമായി വിക്‌ടോറിയയിലെ വീട്ടുവാടക നിയമം; പ്രധാന മാറ്റങ്ങൾ അറിയാം

    06/04/2021 Duração: 10min

    Many significant changes have been made to the rental law in Victoria. Melbourne based Philip Chacko who is a real estate consultant at Ray White real estate explains these changes... - വിക്ടോറിയയിലെ വീട്ടുവാടക നിയമത്തിൽ നിരവധി മാറ്റങ്ങളാണ് സർക്കാർ നടപ്പാക്കിയിരിക്കുന്നത്. വാടകക്കാരെയും വീട്ടുടമകളെയും നേരിട്ട് ബാധിക്കുന്ന ഈ പുതിയ നിയമങ്ങൾ മാർച്ച് 29 മുതൽ പ്രാബല്യത്തിൽ വന്നു. പ്രധാനപ്പെട്ട നിയമ മാറ്റങ്ങൾ എന്തൊക്കെയാണെന്നതിനെക്കുറിച്ച് മെൽബണിൽ റേ വൈറ്റ് റിയൽ എസ്റ്റേറ്റിൽ റിയൽ എസ്റ്റേറ്റ് കൺസൾട്ടന്റായ ഫിലിപ്പ് ചാക്കോ വിശദീകരിക്കുന്നത് കേൾക്കാം....

  • SBS Malayalam Todays News: April 5, 2021 - NSWൽ ബോട്ടിൽ തീപിടിത്തം എട്ട് പേർക്ക് പരുക്കേറ്റു

    SBS Malayalam Today's News: April 5, 2021 - NSWൽ ബോട്ടിൽ തീപിടിത്തം; എട്ട് പേർക്ക് പരുക്കേറ്റു

    05/04/2021 Duração: 04min

    Listen to the most important news from today...  - 2021 ഏപ്രിൽ അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • BJP leader George Kurian shares his political views on upcoming Kerala election - ത്രിപുരയുടെയും ബംഗാളിന്റെയും വഴിയിൽ കേരളവുമെന്ന് BJP ഭരണത്തിൽ കുറഞ്ഞ ലക്ഷ്യമില്ല

    BJP leader George Kurian shares his political views on upcoming Kerala election - ത്രിപുരയുടെയും ബംഗാളിന്റെയും വഴിയിൽ കേരളവുമെന്ന് BJP; ഭരണത്തിൽ കുറഞ്ഞ ലക്ഷ്യമില്ല

    05/04/2021 Duração: 11min

    Listen to BJP leader George Kurian about his expectations in the upcoming Kerala Assembly election. - കേരള സംസ്ഥാന നിയമ സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രത്യേക അഭിമുഖ പരിപാടിയിൽ BJP സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ, NDA യുടെ പ്രതീക്ഷകൾ പങ്കുവെയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്. 

  • LDF candidate Jose Thettayil shares his expectations about the upcoming elections in Kerala - ശബരിമല ചർച്ചയാക്കാനുള്ള ശ്രമത്തിന് പിന്നിൽ ഗൂഢാലോചന: LDF സ്ഥാനാർത്ഥി ജോസ് തെറ്റയിൽ

    LDF candidate Jose Thettayil shares his expectations about the upcoming elections in Kerala - ശബരിമല ചർച്ചയാക്കാനുള്ള ശ്രമത്തിന് പിന്നിൽ ഗൂഢാലോചന: LDF സ്ഥാനാർത്ഥി ജോസ് തെറ്റയിൽ

    03/04/2021 Duração: 11min

    Listen to LDF candidate Jose Thettayil about his expectations in the upcoming Kerala Legislative Assembly elections. Jose Thettayil is contesting from Angamaly in Kerala.   - ഏപ്രിൽ ആറിന് നടക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വിവിധ മുന്നണികളുടെ നേതാക്കളുമായുള്ള അഭിമുഖ പരിപാടിയിൽ അങ്കമാലി നിയോജകമണ്ഡലത്തിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് തെറ്റയിൽ തെരെഞ്ഞെടുപ്പ് പ്രതീക്ഷകൾ പങ്ക് വക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്. 

  • SBS Malayalam Todays News: April 2, 2021 - ആസ്ട്രസെനക്ക വാക്സിനെടുത്തതിന് പിന്നാലെ രക്തം കട്ടപിടിച്ചു: മെൽബണിൽ ഒരാൾ ആശുപത്രിയിൽ

    SBS Malayalam Today's News: April 2, 2021 - ആസ്ട്രസെനക്ക വാക്സിനെടുത്തതിന് പിന്നാലെ രക്തം കട്ടപിടിച്ചു: മെൽബണിൽ ഒരാൾ ആശുപത്രിയിൽ

    02/04/2021 Duração: 05min

    Listen to the most important news from Australia...  - 2021 ഏപ്രിൽ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..

  • SBS Malayalam Todays News: March 31, 2021 - വാക്‌സിൻ വിതരണത്തിന് വേഗതയില്ലെന്ന് സർക്കാരിനെതിരെ സംസ്ഥാനങ്ങൾ പ്രശ്നം സംസ്ഥാനങ്ങളുടേതെന്ന് ഫെഡറൽ മന്ത്രി

    SBS Malayalam Today's News: March 31, 2021 - വാക്‌സിൻ വിതരണത്തിന് വേഗതയില്ലെന്ന് സർക്കാരിനെതിരെ സംസ്ഥാനങ്ങൾ; പ്രശ്നം സംസ്ഥാനങ്ങളുടേതെന്ന് ഫെഡറൽ മന്ത്രി

    31/03/2021 Duração: 04min

    Listen to the most important news from Australia... - 2021 മാർച്ച് 31 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

  • How to identify poisonous mushrooms... - വിഷക്കൂണുകളെക്കുറിച്ച് മുന്നറിയിപ്പ്: കൂണുകൾ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം

    How to identify poisonous mushrooms... - വിഷക്കൂണുകളെക്കുറിച്ച് മുന്നറിയിപ്പ്: കൂണുകൾ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം

    31/03/2021 Duração: 19min

    Listen to Dr Shmina Sudheesh, a plant biologist and agricultural scientist at Agriculture Victoria who explains on how to distinguish between the good and poisonous mushrooms seen in various parts of Australia. - ഓസ്ട്രേലിയയിൽ വിഷക്കൂണുകൾ വ്യാപകമാകുന്നതിനെത്തുടർന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് വിക്ടോറിയയിലെ ആരോഗ്യ വകുപ്പ്. തുടർച്ചയായ മഴയെതുടർന്ന് വിവിധ തരത്തിലുള്ള വിഷക്കൂണുകൾ കണ്ടുവരുന്നുണ്ടെന്നും ജനങ്ങൾ ഇവ ശേഖരിച്ച് ഉപയോഗിക്കരുതെന്നുമാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ എങ്ങനെ തിരിച്ചറിയാമെന്നും കൂണുകൾ വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും മെൽബണിൽ പ്ലാന്റ് ബയോളജിസ്റ്റും അഗ്രികൾച്ചർ വിക്ടോറിയയിൽ അഗ്രികൾച്ചർ സയന്റിസ്റ്റുമായ ഡോ ഷിംന സുധീഷ് വിശദീകരിക്കുന്നത് കേൾക്കാം ...

  • SBS Malayalam Todays News: March 30, 2021 - ലൈംഗിക ബന്ധത്തിനായി NSW പാർലമെന്റിലെത്താൻ നിർദ്ദേശം സംസ്ഥാന എം പി പുതിയ വിവാദത്തിൽ

    SBS Malayalam Today's News: March 30, 2021 - ലൈംഗിക ബന്ധത്തിനായി NSW പാർലമെന്റിലെത്താൻ നിർദ്ദേശം; സംസ്ഥാന എം പി പുതിയ വിവാദത്തിൽ

    30/03/2021 Duração: 05min

    Listen to the most important news from Australia... - 2021 മാർച്ച് 30 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.

  • How to keep your pet healthy - വീട്ടിൽ മൃഗങ്ങളുണ്ടോ? എങ്ങനെ പരിപാലിക്കാം...

    How to keep your pet healthy - വീട്ടിൽ മൃഗങ്ങളുണ്ടോ? എങ്ങനെ പരിപാലിക്കാം...

    30/03/2021 Duração: 26min

    Listen to Sydney based veterinary doctor Gigi Alappatt who explains about how to keep your pet healthy. - വളർത്തു മൃഗങ്ങളുടെ ആരോഗ്യത്തിലും പരിപാലനത്തിലും എന്തെല്ലാം ശ്രദ്ധിക്കണമെന്ന് മെൽബണിൽ വെറ്റിനറി ഡോക്ടറായി പ്രവർത്തിക്കുന്ന ഡോ ജിജി ആലപ്പാട്ട് വിശദീകരിക്കുന്നത് കേൾക്കാം. 

página 1 de 12